കണ്ണൂ​ർ: പ​യ്യ​ന്നൂ​രി​ല്‍ ആ​ര്‍​എ​സ്എ​സ് കാ​ര്യാ​ല​യ​ത്തി​നു നേ​രെ ബോം​ബെ​റി​ഞ്ഞ കേ​സി​ല്‍ ര​ണ്ട് സി​പി​എം പ്രവർത്തകർ അ​റ​സ്റ്റി​ല്‍. കാ​റ​മേ​ല്‍ സ്വ​ദേ​ശി ക​ശ്യ​പ്, പെ​ര​ളം സ്വ​ദേ​ശി ഗ​നി​ല്‍ എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ജൂ​ലൈ 12നാ​ണ് പ​യ്യ​ന്നൂ​രി​ല്‍ ആ​ര്‍​എ​സ്എ​സ് കാ​ര്യാ​ല​യ​ത്തി​നു നേ​രെ ബോം​ബേ​റു​ണ്ടാ​യ​ത്. 12ന് ​പു​ല​ര്‍​ച്ചെ ഒ​ന്ന​ര​യോ​ടെ​യാ​യി​രു​ന്നു ആ​ക്ര​മ​ണം. ബോം​ബേ​റി​ല്‍ ഓ​ഫീ​സി​ന്‍റെ മു​ന്‍​വ​ശ​ത്തെ ജ​ന​ല്‍​ച്ചി​ല്ലു​ക​ള്‍ ത​ക​ര്‍​ന്നി​രു​ന്നു.

LEAVE A REPLY

Please enter your comment!
Please enter your name here