കൊച്ചി: ആലുവയിൽ ബസ് ജീവനക്കാരിൽ നിന്ന് എം.ഡി.എം.എ പിടികൂടി. ആലുവ എറണാകുളം സ്വകാര്യ ബസിലെ ജീവനക്കാരായആലുവ പുളിഞ്ചുവട് സ്വദേശി നിയാസ്, ഏലൂർ സ്വദേശി നിസാം എന്നിവരെ 180 മില്ലി ഗ്രാം എം.ഡി.എം.എയുമായി എക്സൈസ്പിടികൂടിയത്. എക്സൈസ് കമ്മീഷണർക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ആലുവ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ മുഹമ്മദ് ഹാരിസിൻ്റെ നേതൃത്വത്തിൽ സ്വകാര്യ ബസ്നി സ്റ്റാൻ്റിൽ നടത്തിയ പരിശോധനയിലാണ് ഇവർ പിടിയ ലായത്