കോട്ടയം: മെഡിക്കൽ കോളജ് ആശുപത്രിയിൽ വൻ തീപിടിത്തം. പുതുതായി നിർമിക്കുന്ന എട്ട് നില കെട്ടി ടത്തിലാണ് തീപിടിത്തമുണ്ടായത്. ഏറ്റുമാനൂർ, കോട്ട യം ഫയർ ഫോഴ്സ് യൂണിറ്റുകളെത്തി തീ അണ യ്ക്കാനുള്ള ശ്രമം തുടരുകയാണ്.

തീ ഉയർന്നതോടെ നിർമാണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന തൊഴിലാളികൾ പുറത്തേയ്ക്കിറങ്ങിയോടി. എങ്ങനെയാണ് തീപിടിത്തമുണ്ടായതെന്ന കാര്യംവ്യക്തമല്ല.

ഇതേതുടർന്നുണ്ടായ കറുത്ത പുക ആശുപത്രിയുടെ പരിസരത്ത് വ്യാപിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here