മധ്യപ്രദേശിൽ വിനോദയാത്രയ്ക്ക് പോയ മലയാളി വിദ്യാർത്ഥികൾ സഞ്ചരിച്ച ബസ് കൊക്കയിലേക്ക് മറിഞ്ഞ്  17 ഓളം പേർക്ക് പരിക്കേറ്റു. ഇരിങ്ങാലക്കുട ക്രൈസ്റ്റ്ബ കോളേജ്സ് വിദ്യാർത്ഥികളും ടീച്ചർമാരുമാണ് ബസിലുണ്ടായിരുന്നത്. പരിക്ക് ഗുരുതരമല്ല എന്നാണ് വിവരം.

LEAVE A REPLY

Please enter your comment!
Please enter your name here