തൃശൂർ: വിയ്യൂർ സബ് ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന പ്രതി മരിച്ചു. തൃശൂർ ചെറുതുരുത്തി കോഴിമാംപറമ്പ് സ്വദേശി ഷിയാദ് (40) ആണ് മരിച്ചത്. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ഷിയാദിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലുംമരണംസംഭവിക്കുകയാ യിരുന്നുവെന്ന് അധികൃതർ പറഞ്ഞു.

ഇക്കഴിഞ്ഞ മാർച്ച് ഒന്ന് മുതലാണ് ഷിയാദ് റിമാൻഡി ലായത്. മദ്യപാനത്തെ തുടർന്നുണ്ടായ തർക്കത്തിൽ സുബ്രഹ്മണ്യൻ എന്നയാളെ തലക്കടിച്ച് കൊലപ്പെടു ത്തിയ കേസിലെ പ്രതിയാണ് ഷിയാദ്, മൃതദേഹം മെ ഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേയ്ക്ക് മാ റ്റിയിരിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here