കൊച്ചി: പ്രൊഫ എം.കെ. സാനുവിന്റെ ഭാര്യ  രത്നമ്മ സാനു(90) അന്തരിച്ചു. വാർധക്യ സഹജമാ യ അസുഖത്തെത്തുടർന്ന് ചികിത്സയിലായിരുന്നു. തിരുകൊച്ചി സംസ്ഥാനത്തെ മുൻ ആരോഗ്യ വകുപ്പ് മന്ത്രി വി. മാധവൻ വക്കീലിന്റെ മകളാണ്.

മക്കൾ: രഞ്ജിത്ത് ( റിട്ട. ഡെപ്യൂട്ടി ചീഫ് മെക്കാ നിക്കൽ എൻജിനീയർ കൊച്ചിൻ പോർട്ട്),രേഖ, ഡോ. ഗീത ( റിട്ട.അധ്യപിക സെന്റ് പോൾസ് കോ ളജ്, ഹിന്ദി വിഭാഗം മേധാവി) സീത ( സോഷ്യൽ വെൽഫെയർ ഡിപ്പാർട്ട്മെന്റ് വിമൻ ആൻഡ് ചൈ ൽഡ് ഡെവലപ്പ്മെന്റ്), ഹാരിസ് (എഞ്ചിനീയർ, ദു ബായി).

മരുമക്കൾ : സി.വി. മായ, സി.കെ. കൃഷ്ണൻ ( ഇ ൻഡ്യൻ അലുമിനിയം), പി.വി. ജ്യോതി ( റിട്ട. മു നി. കോർപ്പറേഷൻ സെക്രട്ടറി ) മിനി (ദുബായി). സംസ്ക്കാരം ഇന്ന് വൈകിട്ട് അഞ്ചിന് രവിപുരം ശ്മശാനത്തിൽ.

LEAVE A REPLY

Please enter your comment!
Please enter your name here