പാലക്കാട്: പാലക്കാട്ട് നാല് കുട്ടികളെ കാണാതായതായി പരാതി. കപ്പൂര്‍ പഞ്ചായത്തിലെ പറക്കുളത്താണ് സംഭവം. പറക്കുളം നവനീത് എന്ന അച്ചു(12), കോട്ടടിയില്‍ ഷംനാദ്(14), ഷഹനാദ്(14), കുറുശേരി അന്‍വര്‍ സാദിഖ്(9) എന്നിവരെയാണ് കാണാതായത്.
വൈകുന്നേരം വീട്ടില്‍ നിന്നും കളിക്കാന്‍ പോയതാണ് ഇവര്‍. കുട്ടികളുടെ മാതാപിതാക്കള്‍ തൃത്താല പോലീസില്‍ പരാതി നല്കി. സംഭവത്തില്‍ പോലീസ് അന്വേഷണം തുടരുകയാ