ആലുവ: ആലുവയില്‍ പാളം തെറ്റിയ ഗുഡ്സ് ട്രെയിനിന്റെ ബോഗികള്‍ നീക്കി. പാളത്തില്‍ കിടന്ന നാല് ബോഗികളും ട്രാക്കില്‍ നിന്നും മാറ്റി ഗതാഗതം പുനസ്ഥാപിച്ചു.
വ്യഴാഴ്ച രാത്രിയോടെയാണ് സംഭവം. കൊല്ലം ഭാഗത്തേക്ക് പോകുകയായിരുന്ന ട്രെയിനിന്റെ അവസാന ബോഗികളാണ് ആലുവയില്‍ വച്ച് പാളം തെറ്റിയത്. അപകടത്തില്‍ ആളപായമില്ല.