ഐശ്വര്യക്കും മകൾക്കും കോവിഡ് ഇല്ലെന്ന് മേയർ; മഹാരാഷ്ട്ര ആരോഗ്യമന്ത്രിയുടെ ട്വീറ്റ് കാണാനില്ല
മുംബൈ: ഐശ്വര്യ റായ് ബച്ചനും മകൾ ആരാധ്യക്കും കോവിഡ് ഇല്ലെന്ന് റിപ്പോർട്ട്. ഇരുവർക്കും കോവിഡ് ബാധിച്ചെന്ന ട്വീറ്റ് മഹാരാഷ്ട്ര ആരോഗ്യമന്ത്രി രാജേഷ് തോപെ ഡിലീറ്റ് ചെയ്തു. ഇതിനിടെ മുംബൈ കോർപ്പറേഷൻ മേയർ കിഷോരി...