ജലീല്‍ സി പി എമ്മിനെ ബ്ലാക്‌മെയില്‍ ചെയ്തു: പി കെ ഫിറോസ്
കോഴിക്കോട്: യൂത്ത്‌ലീഗ് ഉന്നയിച്ച ആരോപണത്തില്‍ അന്വേഷണം പോലും പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ മടിക്കുന്നത് സി.പി.എമ്മും മുഖ്യമന്ത്രിയും കെ.ടി ജലീലിന്റെ ബ്ലാക് മെയിലിങ്ങില്‍ ഭയന്നിട്ടാണെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് ആരോപിച്ചു....
കെട്ടിയിറക്ക് സ്ഥാനാര്‍ത്ഥികളെ ഒഴിവാക്കാന്‍ ഡിസിസിയുടെ കരുനീക്കം
കോഴിക്കോട്: വയനാട് ലോകസഭാമണ്ഡലത്തില്‍ പുറത്തുനിന്നും സ്ഥാനാര്‍ത്ഥിയെ കെട്ടിയിറക്കുന്നതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് ജില്ലാ നേതൃത്വത്തിന് കടുത്ത അതൃപ്തി. കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍ നയിക്കുന്ന ജനമഹായാത്രയുമായി ബന്ധപ്പെട്ട് സംസ്ഥാന നേതാക്കളെല്ലാം കോഴിക്കോട്ടുണ്ട്. ഇന്നാണ് ജാഥയ്ക്ക്...