29.8 C
Kerala
Monday, April 29, 2024

ഇസ്രായേലിൽ ഹമാസ് നടത്തുന്നത് ഭീകരാക്രമണം തന്നെ – കേന്ദ്രം

  ന്യൂഡൽഹി: ഇസ്രയേൽ നഗരങ്ങളിൽ ഹമാസ് നടത്തുന്ന ആക്രമണങ്ങളെ ഇന്ത്യ ഭീകരാക്രമണമായാണ് കണക്കാക്കുന്നതെന്ന് കേന്ദ്രം. പലസ്തീനോടു ള്ള ഇന്ത്യൻ നിലപാടിൽ മാറ്റമില്ലെന്നും വിദേശകാ ര്യ മന്ത്രാലയം വ്യക്തമാക്കി. പരമാധികാരവും സ്വതന്ത്രവും പ്രായോഗികവുമായ പലസ്തീൻ രാഷ്ട്രം സ്ഥാപിക്കുന്നതിന്...

യു.എസ്-യുദ്ധകപ്പൽ ‘ജെറാൾഡ് ഫോഡ്’ അത്യാധുനിക ആയുധങ്ങളുമായി ഇസ്രയേൽ തീരത്ത്

അമേരിക്കയുടെ ആദ്യ സൈനീക കപ്പൽ ഇസ്രയേൽ തീരത്ത്. കിഴക്കൻ മെഡിറ്ററേനിയൻകടലിലാണ്ആണവശേഷിയുള്ള വിമാനവാഹിനി കപ്പൽ ജെറാൾഡ് ഫോഡുള്ളത്. ഹമാസിനെതിരായ യുദ്ധത്തിൽ ഇസ്രായേലിന് പൂർണ പിന്തുണ നൽകുമെന്ന് ബൈഡൻ പ്രഖ്യാപിച്ചിരുന്നു. വലിയ സൈനിക സംവിധാനം കപ്പലിൽ...
Header advertisement Header advertisement Header advertisement
Ours Special