ആലുവ:ഡ്രോൺ ഉപയോഗിച് നിരോധനാജ്ഞ ലംഘിക്കുന്നവരെ പിടികൂടാൻ പരിശോധന തുടങ്ങി. ആലുവ മാർക്കറ്റിൽ വച്ചാണ് ഡ്രോൺ പരീക്ഷണം നടത്തിയത്. ഏഴ് കിലോമീറ്റർ വരെ യുള്ള കാഴ്ചകൾ ഡ്രോൺ പിടിച്ചെടുക്കും. റൂറൻ ജില്ലാ പോലീസ്എ മേധാവി കെ. കാർത്തിക്, ഡി.വൈ.എസ്.പി. ജി.വേണു എന്നിവർ നേതൃത്വം നൽകി.റൂറൽ ജില്ലയിലെ ഗ്രാമപ്രദേശങ്ങളിൽ ഇപ്പോഴും ആളുകൾ നിരോധനാജ്ഞ ലംഘിക്കുന്നതായി പരാതിയുണ്ട്. ഡ്രോൺ നിരീക്ഷണത്തിലൂടെ ഇത് കണ്ടെത്താനാകും ഡ്രോൺ കണ്ടെത്തുന്ന നിയമലംഘകരെ. അവിടേയ്ക്ക് പോലീസ്‌സംഘത്തെ അയച്ച് നിയമ നടപടി സ്വീകരിക്കാനാകും.

LEAVE A REPLY

Please enter your comment!
Please enter your name here