കാസർഗോഡ് പത്താം ക്ലാസ് വിദ്യാർഥിനിയ്ക്ക് രോഗം സ്ഥിരീകരിച്ചു . കാഞ്ഞങ്ങാട് ദുർഗ ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർത്ഥിനിക്കാണ് രോഗം. 10 എഫ് ഡിവിഷനിലാണ് വിദ്യാർത്ഥിനി പഠിക്കുന്നത്. എന്നാൽ 10 എ യിൽ ഇരുന്നാണ് പരീക്ഷ എഴുതിയത്. 10 എഫിൽ ഉള്ള സഹപാഠികളും 10 എ യിൽ ഇരുന്ന് പരീക്ഷ എഴുതിയ കുട്ടികളും നീരീക്ഷണത്തിൽ പോകണമെന്ന് ആരോഗ്യ വകുപ്പ്

LEAVE A REPLY

Please enter your comment!
Please enter your name here