സ്വർണ്ണക്കടത്തു കേസിലെ പ്രതികളായ സ്വപ്നസുരേഷും, സന്ദീപ് നായരും എൻ ഐ എ കസ്റ്റഡിയിൽ . ബാംഗ്ലൂരിൽ വെച്ചാണ് പിടിക്കപ്പെട്ടത്. തിരിച്ചറിയാൻ പറ്റാത്ത വിധത്തിൽ രൂപമാറ്റം വരുത്തിയാണ് ഇവർ കേരളം വിട്ടത്. നാളെ കൊച്ചിയിൽ  എത്തിക്കും, ഇവരുടെ മുൻ‌കൂർ ജാമ്യാപേക്ഷ ചൊവ്വാഴ്‌ച കോടതി പരിഗണിക്കുംSP

LEAVE A REPLY

Please enter your comment!
Please enter your name here