കോട്ടയം: പ്രതിപക്ഷ നേതാവ് ചെന്നിത്തല യുടെ ഐശ്വര്യ കേരളയാത്ര പാലായിൽ എത്തും മുമ്പ് തീരുമാനം വേണമെന്ന് മാണി സി കാപ്പൻ . എൻസിപി നേതൃത്വത്തിനാണ് മാണി സി കാപ്പൻ്റെ അന്ത്യശാസനം. ഘടകകക്ഷിയായി യുഡിഎഫിലേക്ക് പോകും എന്നാണ് കാപ്പൻ നൽകുന്ന സൂചന.

അതേസമയം ദേശീയ നേതൃത്വം തന്നോടൊപ്പം നിൽക്കുമെന്നും കാപ്പൻ പ്രതീക്ഷ പ്രകടിപ്പിച്ചു. ശശീന്ദ്രൻ എൽഡിഎഫിൽ ഉറച്ചു നിന്നോട്ടെ എന്നും കാപ്പൻ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here