കൊ​ച്ചി: പോ​പ്പി കു​ട ക​മ്പ​നി ഉ​ട​മ ടി.​വി.​സ്ക​റി​യ (ബേബിച്ചൻ തയ്യിൽ) (82) അ​ന്ത​രി​ച്ചു. കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ വ​ച്ചാ​യി​രു​ന്നു അ​ന്ത്യം. സം​സ്കാ​രം ബു​ധ​നാ​ഴ്ച 11നു ​പ​ഴ​വ​ങ്ങാ​ടി മാ​ർ സ്ലീ​വാ പ​ള്ളി​യി​ൽ.

ഭാ​ര്യ: ത​ങ്ക​മ്മ, മ​ക്ക​ൾ: ഡെ​യ്സി, ലാ​ലി, ഡേ​വി​സ്, മ​രു​മ​ക്ക​ൾ: ജേ​ക്ക​ബ് തോ​മ​സ്, ആ​ന്‍റോ, സി​സി.

LEAVE A REPLY

Please enter your comment!
Please enter your name here