തിരുവനന്തപുരംഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സ്ത്രീധനത്തിനെതിരെ രാജ്ഭവനിൽ ഉപവാസം ആരംഭിച്ചു.സംസ്ഥാന ചരിത്രത്തില്‍ ആദ്യമായിട്ടാണ്്ര് ഒരു ഗവര്‍ണര്‍  ഉപവാസമിരിക്കുന്ന്നത്

‌ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കും സ്‌ത്രീധനത്തിനുമെതിരെയാണ് ഉ പവാസ സമരം ഗാന്ധി സ്‌മാരകനിധിയും വിവിധ ഗാന്ധിയിന്‍ സംഘടനകളും ചേര്‍ന്ന് സംയുക്തമായി സംഘടിപ്പിക്കുന്ന ഉപവാസ പന്തലിൽ വൈകുന്നേരം 4.30 മുതൽ വൈകുന്നേരം 6 വരെ ഗാന്ധിഭവനിൽ നടക്കുന്ന പ്രതിഷേധത്തിലും ഗവർണർ പങ്കെടുുക്കും.

LEAVE A REPLY

Please enter your comment!
Please enter your name here