കൊച്ചി : യുവജന കമ്മിഷൻ അദ്ധ്യക്ഷ ചിന്ത ജെറോമിനെതിരെ അശ്ലീല പ്രചാരണം നടത്തിയ ആലുവ സ്വദേശി അറസ്റ്റിൽ . അസ്ലം വെട്ടുവേൽ എന്ന യുവാവാണ് അറസ്റ്റിലായത് . ഫേസ്ബുക്കിലൂടെയായിരുന്നു ചിന്ത ജെറോമിനെതിരെയുള്ള അശ്ലീല പ്രചാരണം .

അഭിഭാഷകനായ സാലി മുഹമ്മദ് നൽകിയ പരാതിയിലാണ് നടപടി. ചിന്ത ഫേസ്ബുക്കിൽ പങ്ക് വച്ച പോസ്റ്റിനു താഴെയായിരുന്നു ഇയാൾ അശ്ലീല കമന്റ് ചെയ്തത്. ചിന്തയുടെ ചിത്രത്തിനൊപ്പമായിരുന്നു ഇത്. സംഭവം കണ്ടതോടെയാണ് സാലി മുഹമ്മദ് പരാതിയുമായി പോലീസിനെ സമീപിക്കുകയായിരുന്നു .

LEAVE A REPLY

Please enter your comment!
Please enter your name here