.
ആലുവ നിയമസഭാ കയ്യാങ്കളി കേസിൽ പ്രതിയായ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് യുവമോർച്ച ആലുവ നിയോജക മണ്ഡലം കമ്മിറ്റി മന്ത്രിയുടെ കോലം കത്തിച്ചു പ്രതിഷേധിച്ചു…
കേരളനാടിനാകെ അപമാനിച്ച മന്ത്രി രാജിവച്ച് ഒഴിഞ്ഞില്ലെങ്കിൽ മന്ത്രി തെരുവോരങ്ങളിൽ തടയുമെന്ന് യുവമോർച്ച സംസ്ഥാന സെക്രട്ടറി ദിനിൽ ദിനേശ് പറഞ്ഞു..
യുവമോർച്ച ആലുവ മണ്ഡലം പ്രസിഡന്റ് വൈശാഖ് രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ യുവമോർച്ച ജില്ലാ അദ്ധ്യക്ഷൻ വിഷ്ണു സുരേഷ് യുവമോർച്ച ജില്ലാ സെക്രട്ടറി ശ്യാമപ്രസാദ് യുവമോർച്ച കളമശ്ശേരി മണ്ഡലം പ്രസിഡന്റ് ശ്യാം ഹരിഹരൻ യുവമോർച്ച ആലുവ മണ്ഡലം ജനറൽ സെക്രട്ടറി ജെപി കുന്നത്തേരി എന്നിവർ സംസാരിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here