വ്യാപനം: വരുന്ന മൂന്നാഴ്ച അതീവജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രി. ‘സംസ്ഥാനത്ത് നേരത്തെ കണക്കുകൂട്ടിയത് പോലെയാണ് കോവിഡ് വ്യാപന നിരക്ക് വരുന്നത്’. ‘രോഗവ്യാപനനിരക്ക് ദേശീയതലത്തിലേക്കാൾ കേരളത്തിൽ കുറവാണ്’. ‘രോഗം ബാധിക്കാത്ത 50 ശതമാനത്തിലേറെപ്പേർ സംസ്ഥാനത്തുണ്ട്’. കൂടുതൽ വാക്സീൻ ലഭിച്ചാലേ പ്രതിരോധം ശക്തമാക്കാൻ കഴിയൂവെന്നും ആരോഗ്യമന്ത്രി.

LEAVE A REPLY

Please enter your comment!
Please enter your name here