കളമശ്ശേരി: ശ്രീകൃഷ്ണ ജയന്തി ആശംസകൾ നേർന്ന് മന്ത്രി പി രാജീവ്. ഫെയ്സ് ബുക്കിലൂടെയാണ് അദ്ദേഹം ശ്രീകൃഷ്ണ ജയന്തി ആശംസകൾ നേർന്നത്
അശരണരോടും,ആലംബമില്ലാത്തവരോടുമുള്ള സഹാനുഭൂതിയും നീതിയുമാണ് ശ്രീകൃഷ്ണ സങ്കൽപങ്ങളിലെ പ്രധാന സന്ദേശം. മനുഷ്യർ തമ്മിലുള്ള സഹവർത്തിത്വം ഏറ്റവും പ്രധാനമായി മാറേണ്ട ഇക്കാലത്ത് സാഹോദര്യത്തിന്റെ ഇഴയടുപ്പം ബലപ്പെടുത്തുന്നതാവട്ടെ ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങൾ.
ശ്രീകൃഷ്ണ ജയന്തി ആശംസകൾ.

LEAVE A REPLY

Please enter your comment!
Please enter your name here