ആലുവ : അൻവർ സാദത്ത് എം.എൽ.എ. നടപ്പിലാക്കുന്ന ‘അമ്മക്കിളിക്കൂട്’ പദ്ധതി വഴി നിർമിച്ച 44-ാമത് വീട് കൈമാറി. ശ്രീഗോകുലം ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ സ്പോൺസർ ഷിപ്പിൽ നിർമിച്ച വീടിന്റെ താക്കോൽ കമ്പനി ചെയർമാൻ ഗോകുലം ഗോപാലൻ കൈമാറി.അൻവർ സാദത്ത് എം.എൽ.എ. അധ്യക്ഷത വഹിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here