ദു​ബാ​യി: 14-ാംമ​ത് ഐ​പി​എ​ൽ ട്വ​ന്‍റി-20 കി​രീ​ട​ത്തി​ൽ മു​ത്ത​മി​ട്ട് ചെ​ന്നൈ സൂ​പ്പ​ർ കിം​ഗ്സ്. കോ​ൽ​ക്ക​ത്ത നൈ​റ്റ് റൈ​ഡേ​ഴ്സി​നെ 27 റ​ണ്‍​സി​ന് കീ​ഴ​ട​ക്കി​യാ​ണ് മ​ഹേ​ന്ദ്ര സിം​ഗ് ധോ​ണി​യും കൂ​ട്ട​രും നാ​ലാ​മ​ത് ഐ​പി​എ​ൽ കി​രീ​ടം സ്വ​ന്ത​മാ​ക്കി​യ​ത്.

LEAVE A REPLY

Please enter your comment!
Please enter your name here