ആലുവ:ഡാം അലർട്ടുകളുടെ പശ്ചാത്തലത്തിൽ ജില്ലയിലെ സുരക്ഷാ മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യാൻ മന്ത്രി പി. രാജീവിന്റെ അധ്യക്ഷതയിൽ ആലുവയിൽ യോഗം ചേർന്നു. വിവിധ വകുപ്പുകൾ ഏകോപനത്തോടെ പ്രവർത്തിക്കണമെന്ന് മന്ത്രി നിർദേശിച്ചു.

പെരിയാറിന്റെ കൈവഴികളിലും തോടുകളിലും തടസങ്ങൾ അടിയന്തരമായി നീക്കം ചെയ്യണം. ജലനിർഗമനം ഉറപ്പു വരുത്തുന്നത് പ്രധാനമാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി

LEAVE A REPLY

Please enter your comment!
Please enter your name here