തിരുവനന്തപുരം: പ്രകൃതി ദുരന്തമുണ്ടാവാൻ സാധ്യതയുള്ള മേഖലകളിൽ പൊതുജനത്തെ കടത്തി വിടരുതെന്ന നിർദ്ദേശവുമായി ഡിജിപി അനിൽകാന്ത്.

എല്ലാ പോലീസ് ഡിവൈഎസ്പിമാരും ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം.  ഏതു സാഹചര്യവും നേരിടാൻ സേന തയ്യാറാവണം. ഇതിനായി മുഴുവൻ സേനയെയും വിന്യസിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

വീടുകൾ വൃത്തിയാക്കാൻ പോലീസുകാരം മുന്നിട്ടിറണമെന്നും ഡിജിപി കൂട്ടിച്ചേർത്തു.സംസ്ഥാനത്ത് വീണ്ടും മഴ കനക്കുന്ന സാഹചര്യത്തിലാണ് ഡിജിപിയുടെ മുന്നറിയിപ്പ്.

LEAVE A REPLY

Please enter your comment!
Please enter your name here