തിരുവനന്തപുരം തമ്പാനൂരിലെ ലോഡ്ജിൽ നിന്നുമാണ്ഇവരെകണ്ടെത്തിയത്.ഇവർക്കൊപ്പം ഒളശ സ്വദേശി ജിബിൻ സ്കറിയ, കോത്തല സ്വദേശി വിശാൽ എന്നിവരെയും പിടികൂടി

ഇന്നലെ ഉച്ചയോട് കൂടിയാണ്വിദ്യാർത്ഥിനികളെ കാണാനില്ല എന്ന പരാതി വന്നത് . ജോലി കഴിഞ്ഞ് രക്ഷിതാക്കൾ വീട്ടിലെത്തിയപ്പോൾ കുട്ടികൾ വീട്ടിൽ ഉണ്ടായിരുന്നില്ല തുടർന്ന് വീടിന്റെ പരിസരത്ത് അന്വേഷണം നടത്തി എങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല.

LEAVE A REPLY

Please enter your comment!
Please enter your name here