പൊന്‍കുന്നത്തെ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരി ആയ അമ്പിളി ഇന്ന് രാവിലെ എട്ടുമണിയോടെ ഡ്യൂട്ടിക്കായി വരുമ്പോഴായിരുന്നു അപകടം.

ആശുപത്രിക്ക് 150 മീറ്റര്‍ അകലെ ദേശീയപാതയില്‍ നിന്ന് ആശുപത്രിയിലേക്കുള്ള വഴിയായ കെ.വി.എം.എസ്.റോഡിലേക്ക് സ്‌കൂട്ടര്‍ തിരിക്കുന്നതിനിടെ പിന്നാലെയെത്തിയ ലോറി ഇടിക്കുകയായിരുന്നു. ലോറിയുടെ മുന്‍ചക്രത്തിനടിയില്‍ പെട്ട സ്‌കൂട്ടറില്‍ നിന്ന് തെറിച്ച ഇവരുടെ ശരീരത്തിലൂടെ പിന്നിലെ ചക്രം കയറിയിറങ്ങി

LEAVE A REPLY

Please enter your comment!
Please enter your name here