ആ​ല​പ്പു​ഴ: ച​ന്തി​രൂ​രി​ല്‍ ട്രെ​യി​ന്‍ ത​ട്ടി അ​ച്ഛ​നും മ​ക​നും മ​രി​ച്ചു. പു​ള​ത്ത​റ വീ​ട്ടി​ല്‍ പു​രു​ഷ​ന്‍(57), മ​ക​ന്‍ നി​തി​ന്‍ (28) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. പാ​ള​ത്തി​ല്‍ നി​ല്‍​ക്കു​ക​യാ​യി​രു​ന്ന നി​തി​നെ ര​ക്ഷി​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് പു​രു​ഷ​നും അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്.

ച​ന്തി​രൂ​ര്‍ റോ​ഡി​ലെ ലെ​വ​ല്‍​ക്രോ​സി​ലാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. തി​രു​വ​ന​ന്ത​പു​ര​ത്ത് നി​ന്നും കോ​ഴി​ക്കോ​ട്ടേ​ക്ക് പു​റ​പ്പെ​ട്ട ജ​ന​ശ​താ​ബ്ദി എ​ക്‌​സ്പ്ര​സ് ആ​ണ് ഇ​രു​വ​രെ​യും ഇ​ടി​ച്ച​ത്. മൃ​ത​ദേ​ഹ​ങ്ങ​ൾ ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി.

LEAVE A REPLY

Please enter your comment!
Please enter your name here