:തിരുവനന്തപുരം: പോത്തൻകോട്​ സുധീഷ്​ വധക്കേസിലെ പ്രതിയെ തിരഞ്ഞുപോയ പൊലീസ്​ സംഘത്തിന്‍റെ വള്ളം മുങ്ങി പൊലീസുകാരൻ മരിച്ചു. കേസിലെ പ്രധാന പ്രതി ഒട്ടകം രാജേഷിന്​ വേണ്ടിയുള്ള തിരച്ചിലിനിടെയാണ്​ സംഭവം.

വർക്കല സി.ഐ അടക്കം നാലുപേരാണ്​ വള്ളത്തിൽ​ ഉണ്ടായിരുന്നത്​. മൂന്നുപേർ നീന്തിരക്ഷപ്പെട്ടു. . കെ.എ.പി ബറ്റാലിയനിലെ ബാലുവിനെ രക്ഷിച്ച് കരയ്ക്കെത്തിച്ചു എങ്കിലും മരണപ്പെട്ടു​. ആലപ്പുഴ പുന്നപ്ര സ്വദേശിയാണ് ബാലു. വർക്കല ശിവഗിരി പതിയക്കടവിലാണ്​ സംഭവം.

LEAVE A REPLY

Please enter your comment!
Please enter your name here