കൊച്ചി:അ​ങ്ക​മാ​ലിയിൽ ര​ണ്ടു കി​ലോ ഹാ​ഷി​ഷ് ഓ​യി​ലു​മാ​യി നി​യ​മ​വി​ദ്യാ​ർ​ഥി പി​ടി​യി​ൽ. കാ​ക്ക​നാ​ട് സ്വ​ദേ​ശി മു​ഹ​മ്മ​ദാ​ണ് പി​ടി​യി​ലാ​യ​ത്.

ബം​ഗ​ളൂ​രു​വി​ൽ എ​ൽ​എ​ൽ​ബി വി​ദ്യാ​ർ​ഥി​യാ​യ മു​ഹ​മ്മ​ദ് ബം​ഗ​ളൂ​രു- കൊ​ച്ചി ബ​സി​ലാ​ണ് ഹാ​ഷി​ഷ് ക​ട​ത്താ​ൻ ശ്ര​മി​ച്ച​ത്. ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്ന് അ​ങ്ക​മാ​ലി പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​വ ക​ണ്ടെ​ടു​ത്ത​ത്.

ന്യൂ​ഇ​യ​ർ പാ​ർ​ട്ടി​ക്കാ​യി കൊ​ണ്ടു​വ​രി​ക​യാ​യി​രു​ന്ന ഹാ​ഷി​ഷ് ഓ​യി​ൽ വി​ശാ​ഖ​പ​ട്ട​ണ​ത്തു​നി​ന്നു​മാ​ണ് എ​ത്തി​ച്ച​തെ​ന്നാ​ണ് വി​വ​രം.

LEAVE A REPLY

Please enter your comment!
Please enter your name here