_മാസപ്പിറവി കാണാത്തതിനാൽ റംസാൻ വ്രതം ഞായറാഴ്ച തുടങ്ങും. കേരള ഹിലാൽ കമ്മിറ്റി (മുജാഹിദ് വിഭാഗം)യുടേതാണ് അറിയിപ്പ്. സൗദിയിൽ റമദാൻ മാസപ്പിറവി ദൃശ്യമായി. ഇന്ന് ശഅബാൻ 29 പൂർത്തിയാക്കി; നാളെ റമദാന് തുടക്കമാകും. സൗദി സുപ്രീംകോടതി അല്പസമയത്തിനകം ഔദ്യോഗിക പ്രഖ്യാപനം നടത്തും. ഒമാനിൽ മാസപ്പിറവി കണ്ടില്ല; റമദാൻ ഒന്ന് ഞായറാഴ്ച._

LEAVE A REPLY

Please enter your comment!
Please enter your name here