തൃക്കാക്കര ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ ഐ.എ.എസ് ജില്ലയിലെത്തി. തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും സുരക്ഷാ സേനകളുടെ മേധാവികളും യോഗങ്ങളിൽ പങ്കെടുത്തു. ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രങ്ങൾ സൂക്ഷിക്കുന്നതിനായി കളക്ടറേറ്റ് വളപ്പിൽ സജ്ജമാക്കിയിട്ടുള്ള വെയർ ഹൗസിന്റെ ഉദ്ഘാടനം നാളെ രാവിലെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ നിർവഹിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here