കൊച്ചി:മുവാറ്റുപുഴയിൽപത്ത് വയസുള്ള വിദ്യാർത്ഥിനിയെ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിൽ. ആരക്കുഴ കീഴ്മടങ്ങ് വയലിൽ വീട്ടിൽ ബിബിൻ മാത്യു (41) വിനെയാണ് മൂവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here