കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ബാലസാഹിത്യ പുരസ്കാരം സേതുവിന്റെചേക്കുട്ടിഎന്നനോവലിന്. .അന്‍പതിനായിരം രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. ആലങ്കോട് ലീലാ കൃഷ്ണന്‍, ഡോ. കെ ജയകുമാര്‍, യുകെ കുമാരന്‍ എന്നിവരടങ്ങുന്ന ജൂറിയാണ് അവാര്‍ഡ് നിര്‍ണയിച്ചത്.

അനഘ ജെ.കോലത്തിന്റെ ‘മെഴുകുതിരിക്ക് സ്വന്തം തീപ്പെട്ടി’ എന്ന കവിതയ്ക്ക് യുവസാഹിത്യ പുരസ്കാരം ലഭിച്ചു. അന്‍പതിനായിരം രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. ഡോ. ജോയ് വാഴയില്‍, ഡോ. കെ മുത്തുലക്ഷ്മി, ഡോ. കെഎം അനില്‍ എന്നിവരായിരുന്നു ജൂറി അംഗങ്ങള്‍.

 

LEAVE A REPLY

Please enter your comment!
Please enter your name here