ന്യൂഡൽഹി: മലയാളി മാദ്ധ്യമപ്രവർത്തകൻ സിദ്ധിഖ് കാപ്പനടക്കം പ്രതിയായി ഇ.ഡിയെടുത്ത കേസ് വിചാരണ കേരളത്തിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജി സുപ്രീംകോടതി തള്ളി. കേസിൽ ഒന്നാം പ്രതിയായ റൗസ് ഷെരീഫിന്റെഹർജിയാണ്ജ.വി.രാമസുബ്രഹ്മണ്യന്റെ നേതൃത്വത്തിലുള ബഞ്ച് തളിയത്.

കേസിലെ സാക്ഷികളടക്കമുള്ലത് കേരളത്തിലാണെന്നും അതിനാൽ കേസ് കേരളത്തിലേക്ക് മാറ്റണമെന്നുമാണ് ഹർജിയിൽ പറഞ്ഞിരുന്നത്. തുടർന്ന് കേസിൽ ഇ.ഡിയ്ക്ക് കോടതി നോട്ടീസ് അയച്ചിരുന്നു. ഇതിന് മറുപടിയായി ഒരു കാരണവശാലും കേസ് കേരളത്തിലേക്ക് മാറ്റാൻ കഴിയില്ലെന്നും മാറ്റേണ്ട സാഹചര്യമില്ലെന്നും ഇഡി കോടതിയെ അറിയിക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here