കൊച്ചി:ജില്ലയിലെ പച്ചക്കറി കൃഷി ചെയ്യുന്ന ഏറ്റവും മികച്ച കർഷകനുള്ള ഹരിത കീർത്തി പുരസ്ക്കാരം കോട്ടുവള്ളിഗ്രാമപഞ്ചായത്തിന്റെ അഭിമാനമായ കെ.എം. ലാലുവിന്. 25 വർഷമായി കാർഷിക മേഖലയിൽ സജീവമാണ് ലാലു ..

കോട്ടുവള്ളി ഗ്രാമപഞ്ചായത്തിൽ 10 ഏക്കർ, പറവൂർ നഗരസഭയിൽ 1 ഏക്കർ സ്ഥലത്തുമാണ് ലാലു കൃഷി ചെയ്യുന്നത്. കുടുംബ സമേതം കൃഷി ചെയ്യുന്നു എന്നതാണ് ഇവരുടെ സവിശേഷത. ഭാര്യയും ബിരുദ വിദ്യാർത്ഥികളായ 3 മക്കളും കാർഷിക പ്രവർത്തനങ്ങളിൽ ലാലുവിനെ സഹായിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here