പാലാ: കോട്ടയം കടപ്പാട്ടൂർ ബൈപ്പാസിൽ വാഹനാപകടം. നിയന്ത്രണം നഷ്ടപ്പെട്ട കാർ താഴേക്ക് പതിച്ചാണ് അപകടം. അഞ്ച് പേർക്ക് പരിക്കേറ്റു. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് സംശയം.