ലക്നോ: ഉത്തർപ്രദേശിൽ ആകെയുള്ള 75 ജില്ലക ളിൽ അൻപതിലും 24 മണിക്കൂറിനിടെ ഒരു കോവി ഡ് കേസ് പോലും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് യുപി സർക്കാർ. സംസ്ഥാനത്ത് പത്ത് ജില്ലകളിൽ നിലവി ലെ സജീവ കേസുകൾ പൂജ്യമാണെന്നും യുപി അ ഡീഷണൽ ചീഫ് സെക്രട്ടറി നവനീത് സെഘാൾ അറിയിച്ചു.

അതേസമയം ജനങ്ങൾ ജാഗ്രത കൈവിടരുതെ ന്നും കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലി ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രതാപ് ഢ്, അലീഗഢ്, ഫിറോസാബാദ്, അമേഠി, ചിത്രകൂ ട്ട്, ഇഥ, ഫിറോസാബാദ്, ഹതാസ്, മിർസാപുർ, പി ലിഭിത് തുടങ്ങിയ ജില്ലകളിലാണ് സജീവ കേസുക ളൊന്നും ഇല്ലാത്തത്.

രാജ്യത്ത് കൂടുതൽ ജനസംഖ്യയുള്ള സംസ്ഥാന ങ്ങളിലൊന്നായ ഉത്തർപ്രദേശിൽ കഴിഞ്ഞ 24 മണി ക്കൂറിനിടെ ആകെ 58 പേർക്കാണ് പുതുതായി രോ ഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് 593 സജീവ കേ സുകൾ മാത്രമാണുള്ളതെന്നും സർക്കാർ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here