31.8 C
Kerala
Saturday, May 18, 2024

വിലയിടിവു തുടരുന്നു; ഗ്രാമ്പൂ കര്‍ഷകര്‍ പ്രതിസന്ധിയില്‍

കട്ടപ്പന: വിളവെടുപ്പ് സമയമായിട്ടും ഗ്രാമ്പുവിന്റെ വില ഉയരാത്തത് ഗ്രാമ്പു കര്‍ഷകരെ പ്രതിസന്ധിയിലാക്കുന്നു..720 രൂപയാണ് ഇപ്പോള്‍ ഗ്രാമ്പുവിന് ലഭിക്കുന്ന വില. ഗ്രാമ്പുവിന്റെ ഇറക്കുമതി വര്‍ദ്ധിച്ചതാണ് വില താഴാന്‍ കാരണമെന്നാണ് വ്യാപാരികളുടെയും കര്‍ഷകരുടെയും വിലയിരുത്തല്‍. കഴിഞ്ഞ വര്‍ഷം...

ഔഷധ ഗുണ നിറവില്‍ കാട്ടുനെല്ലി

മറയൂര്‍: പോഷക ഗുണങ്ങളുടേയും ഔഷധമുല്യങ്ങളുടേയും കലവറയായ കാട്ടുനെല്ലിയിപ്പോള്‍ അഞ്ചുനാട് മലനിരകളില്‍ സമൃദ്ധമാണ്. കാന്തല്ലൂര്‍ മറയൂര്‍ മലനിരകളിലും നെല്ലിപെട്ടി, കമ്മാളംകുടി, പെരിയകുടി, കുത്തുകല്‍കുടി, ആലാംപെട്ടി, ചമ്പക്കാട്, കുളച്ചിവയല്‍, തീര്‍ത്ഥമല, നാക്കുപെട്ടി, ചുരക്കുളം, കുണ്ടക്കാട് തുടങ്ങിയ...
Header advertisement Header advertisement Header advertisement
Ours Special