30.8 C
Kerala
Friday, May 3, 2024

ചൈനയിലെ ബിഎഫ് 7 ഒമിക്രോൺ വകഭേദം ആദ്യമായി ഇന്ത്യയിലും കണ്ടെത്തി. വിമാനത്താവളങ്ങളിൽ നിരീക്ഷണം ശക്തമാക്കി.

ന്യൂഡൽഹി∙ ചൈനയിൽ കോവിഡ് വ്യാപനത്തിനു കാരണമായെന്ന് സംശയിക്കുന്ന വകഭേദം ഇന്ത്യയിലും കണ്ടെത്തി. ബിഎഫ് 7 ഒമിക്രോൺ വകഭേദം ഗുജറാത്തിൽ 61 വയസ്സുകാരിക്കാണ് സ്ഥിരീകരിച്ചത്. യുഎസിൽ നിന്ന് അടുത്തിടെയാണ് ഇവർ മടങ്ങിയെത്തിയത്. ഇന്ത്യയിൽ ആദ്യമായാണ്...

സൗദിയിൽ കോവിഡ് ചികിത്സയിൽ ആയിരുന്ന തൃശൂർ സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു.

തൃശൂർ എടത്തിരുത്തി സ്വദേശി സൗദി അറേബ്യയിലെ അബഹയിൽ ഹൃദയാഘാതം മൂലംമരണമടഞ്ഞു. എടത്തിരുത്തി സിറാജ് നഗർ മേലറ്റത് മുഹമ്മദിന്റെ മകൻ അൻവർ (50) ആണ് മരിച്ചത്.അസീറിലെ കിംഗ് ഖാലിദ് മെഡിക്കൽ കോളേജിൽ കോവിഡ് ചികിത്സയിൽ...
Header advertisement Header advertisement Header advertisement
Ours Special