27.8 C
Kerala
Monday, April 29, 2024

ഉൽഘാടനം ചെയ്യുന്നത് വരെ പൊതുജനത്തെ ഇരുട്ടിലാക്കി ഫീസൂരി ഗുരുവായൂർഎം.എൽ.എ.എ.ഫീ

ഉത്‌ഘാടനം ചെയ്യുന്നത് വരെ തെരുവ് വിളക്കുകളുടെ ഫ്യൂസ് ഊരിവെച്ച് ഗുരുവായൂർ എംഎൽഎ. നാടിനെ ഇരുട്ടിലാക്കിയതിൽ പ്രതിഷേധവുമായി ബിജെപിയും നാട്ടുകാരും. ചാവക്കാട്മുനിസിപ്പാലിറ്റിയിലെമടേക്കടവിലാണ് സംഭവം. തെരുവുവിളക്കുകളിൽ പുതുതായി എൽഈഡി ലൈറ്റുകൾ സ്ഥാപിച്ചതിന്റെ ഉത്‌ഘാടനം ജൂലൈ 10 വെള്ളിയാഴ്ച...

കണ്ടക്ടർക്ക് കോവിഡ് – ഗുരുവായൂർ ഡിപ്പോ അടച്ചു

ഗുരുവായൂര്‍ കെഎസ്ആര്‍ടിസി ഡിപ്പോ അടച്ചു. ഡിപ്പോയിലെ കണ്ടക്ടര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് ഡിപ്പോ അടച്ചത്. ഗുരുവായൂര്‍- കാഞ്ഞാണി റൂട്ടില്‍ 25 ന് കെഎസ്ആര്‍ടിസി ബസില്‍ യാത്ര ചെയ്തവരോട് നിരീക്ഷണത്തില്‍ പോകാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. മലപ്പുറം...
Header advertisement Header advertisement Header advertisement
Ours Special