34.8 C
Kerala
Wednesday, May 1, 2024
Home University News

University News

സംസ്ഥാനത്തെ 9 സര്‍വകലാശാല വൈസ് ചാന്‍സലര്‍മാരുടെ രാജി ആവശ്യപ്പെട്ട് ഗവർണർ

തിരുവനന്തപുരം:സംസ്ഥാനത്തെ9സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍മാരോട് രാജിവയ്ക്കാന്‍ ആവശ്യപ്പെട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍.സര്‍ക്കാരുമായുള്ള പോര് രൂക്ഷമായി തുടരവെയാണ് ഗവര്‍ണറുടെ അസാധാരണ നടപടി. നാളെത്തന്നെ 9 സര്‍വകലാശാലകളിലെ വൈസ്ചാന്‍സലര്‍മാര്‍ രാവിലെപതിനൊന്നരയ്ക്കുള്ളില്‍രാജിവയ്ക്കണമെന്നാണ് ഗവര്‍ണറുടെ ഉത്തരവ്‌. കേരള യൂണിവേഴ്‌സിറ്റി, മഹാത്മഗാന്ധി, കുസാറ്റ്,...

എൽജി സൂസൻ എൽദോയുടെ “ദി വില്ലേജ് ഡാംസൽ” പ്രകാശനം ചെയ്തു

കൊച്ചി:കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല വിവർത്തന പഠന കേന്ദ്രത്തിന്റെ നേതൃത്വത്തിൽ പുസ്തക പ്രകാശന ചടങ്ങ് സംഘടിപ്പിച്ചു. പിഎച്ച്ഡി ഗവേഷക എൽജി സൂസൻ എൽദോയുടെ "ദി വില്ലേജ് ഡാംസൽ" എന്ന പുസ്തകമാണ് പ്രകാശനം...
Header advertisement Header advertisement Header advertisement
Ours Special