വാഹനപ്പെരുപ്പം; കോട്ടയം നഗരം ശ്വാസം മുട്ടുന്നു

0
17

കോട്ടയം : കുരുക്കാണെല്‍ സര്‍വ്വത്ര കുരുക്ക് ,വാഹനപ്പെരുപ്പത്തില്‍ ശ്വാസം മുട്ടുന്ന നഗരത്തിലെ വാഹനങ്ങളുടെ എണ്ണത്തിനു ആനുപാതികമായി പല റോഡുകളും വികസിക്കാത്തതും ഗതാഗതക്കുരുക്കിനു കാരണമാകുന്നു. നഗരമധ്യത്തില്‍ നിന്നും മാറി മാര്‍ക്കറ്റ് റോഡിലൂടെ ഉള്ളിലേക്ക് കടക്കുമ്പോള്‍ ഇടവഴികളടക്കമുള്ള എല്ലാ റോഡുകളും ഗതാഗതക്കുരുക്കിലമരുകയാണ്.

നഗരമധ്യത്തിലുള്ള ചന്തയ്ക്കുള്ളില്‍ നിന്ന് തുടങ്ങുന്ന വാഹനങ്ങളുടെ നീണ്ട നിര അവസാനമില്ലാതെ നീളുന്ന തരത്തിലുള്ള ഗതാഗതക്കുരുക്കാണ് ഇവിടെ ഉണ്ടാകുന്നത്. കാല്‍നടയാത്രക്കാരും കച്ചവടക്കാരും ഒരുപോലെ ബുദ്ധിമുട്ടനുഭവിക്കുന്ന കാഴ്ച്ചയാണ് ഇവിടെ.സെന്‍ഡ്രല്‍ ജംഗ്ഷനിലെ തിരക്കൊഴിവാക്കാന്‍ ചിങ്ങവനം ഭാഗത്തേയ്ക്കുള്ള ബസുകള്‍ മാര്‍ക്കറ്റ് റോഡിലൂടെയാണ് എം.സി.റോഡിലെത്തുന്നത്. റോഡിനു വീതിയില്ലാത്തതിനാല്‍ കാല്‍നടയാത്രക്കാര്‍ക്കും ചെറിയവാഹനങ്ങള്‍ക്കും ഇടയിലൂടെയുള്ള ബസ് സര്‍വ്വീസും ഗതാഗതക്കുരുക്കിന് വഴിവെയ്ക്കുന്നു.നഗരത്തിലെ പരിമിതിമൂലം മാര്‍ക്കറ്റിനുള്ളിലാണ് വാഹനങ്ങള്‍ പാര്‍ക്കു ചെയ്യുന്നത്. വണ്‍വേ അല്ലാത്തതിനാല്‍

LEAVE A REPLY

Please enter your comment!
Please enter your name here