കോഴിക്കോട്: കാപ്പാട് തീരത്ത് മാസപ്പിറവി കണ്ടു. ബലി പെരുന്നാൾ ഈ മാസം 31 ന് ആയിരിക്കുമെന്ന് ഖാസിമാർ അറിയിച്ചു.നാളെ ദുൽഹജ്ജ് 1 ആയിരിക്കും

LEAVE A REPLY

Please enter your comment!
Please enter your name here