തിരുവനന്തപുരം:തലസ്ഥാനത്തെ കോവിഡ് വ്യാപനം രൂക്ഷമാവുന്ന സാഹചര്യത്തില്‍ തിങ്കളാഴ്ച ചേരാനിരുന്ന നിയമസഭാ സമ്മേളനം മാറ്റിവെച്ചു.ധനകാര്യബില്‍പാസാക്കുന്നതിനായാണ് നിയമസഭാ സമ്മേളനം വിളിച്ചത്.

ഏപ്രില്‍ ഒന്നിന് പ്രാബല്യത്തില്‍ വന്ന ധനകാര്യ ബില്‍ ഈ മാസം ഈ മാസം മുപ്പതോടെ അസാധുവാകും. ഈ സാഹചര്യം ഒഴിവാക്കുക എന്നതായിരുന്നു പ്രധാന അജണ്ട. ജൂലൈ 27ന് ഒരു ദിവസത്തേക്കാണ് സഭ ചേരാന്‍ തീരുമാനിച്ചിരുന്നത്.എന്നാല്‍ ഇക്കാര്യത്തിൽ നാളെചേരുന്നമന്ത്രിസഭായോഗത്തിൽഓര്‍ഡിനന്‍സ് ഇറക്കി ബിൽ നീട്ടാനാണ് തീരുമാനം.

LEAVE A REPLY

Please enter your comment!
Please enter your name here