കോഴിക്കോട്: ഷാർജയിൽ നിന്നും കോഴിക്കോട്ടേക്കുള്ള വിമാനം അടിയന്തിരമായി നിലത്തിറക്കുന്നു. യന്ത്രത്തകരാറിനെ തുടർന്നാണ് വിമാനം നിലത്തിറക്കുന്നത്. തിരുവനന്തപുരം വിമാനത്താവളത്തലാണ് വിമാനം അടിയന്തിരമായി ഇറക്കുന്നത്.

എമർജൻസി ലാൻഡിങ്ങിന് വേണ്ട ഒരുക്കങ്ങൾ തിരുവനന്തപുരം വിമാനത്താവളത്തിൽ പൂർത്തിയായി. വിമാനത്താവളത്തിൽ കനത്ത ജാഗ്രത ഏർപ്പെടുത്തി.

LEAVE A REPLY

Please enter your comment!
Please enter your name here