ആലുവ: ആലുവ ജില്ലാ ആശൂപത്രിയിൽ പ്രവർത്തനം ആരംഭിച്ചകോവിഡ് ബ്ലോക്കിലേക്കും നഗരസഭയുടെ നേതൃത്വത്തിൽ മഹാത്മാ ഗാന്ധി ടൗൺ ഹാളിൽ ആരംഭിക്കുന്ന കൊവിഡ് ഫസ്റ്റ് ലെയ്ൻ ട്രീറ്റ്മെന്റ് സെന്ററിലേക്കുംനഴ്സുമാരെ ആവശ്യമുണ്ട്.

ബി.എസ്.സി / ജനറൽ നഴ്സിംഗ് പൂർത്തിയാക്കിയ ഉദ്യോഗാർത്ഥികൾക്കായി വാൾക്ക് ഇൻ ഇന്റർവ്യൂ മെയ് 5 ബുധൻ, മെയ് 6 വ്യാഴം ദിവസങ്ങളിൽ രാവിലെ 10 മണി മുതൽ
ആലുവ ജില്ലാ ആശുപത്രിയിൽ നഴ്സിംഗ്
സൂപ്രണ്ട് ഓഫീസിൽ നടക്കും.
അപേക്ഷകർ ഒറിജിനൽ സർട്ടിഫിക്കറ്റും ആയതിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ബയോഡാറ്റയുമായി
ഹാജരാക്കണം.
14 ദിവസം ജോലി ചെയ്താൽ 7 ദിവസം ഓഫ് ലഭിക്കും. 17000രൂപ ശമ്പളവും 7000
രൂപ റിസ്ക്ക് അലവൻസുംനാഷണൽ ഹെൽത്ത് മിഷൻ മുഖേന ലഭിക്കും.ഉദ്യോഗാർത്ഥികൾ
കോവിഡ് ജാഗ്രത കോവിഡ് ബ്രിഗേഡ് പോർട്ടലിൽ രജിസ്റ്റർ ചെയ്തിിട്ടുണ്ടാവണം’

ആലുവ ജില്ലാ ആശുപത്രി

 

LEAVE A REPLY

Please enter your comment!
Please enter your name here