ആ​ലു​വ: ഗ​ർ​ഭി​ണി​ക്ക് ഭ​ർ​ത്താ​വി​ന്‍റെ മ​ർ​ദ​നം. ആ​ലു​വ​യി​ലാ​ണ് സം​ഭ​വം. ആ​ല​ങ്ങാ​ട് സ്വ​ദേ​ശി​നി നൗ​ഹ​ത്തി​നെ​യാ​ണ് ഭ​ർ​ത്താ​വ് ജൗ​ഹ​ർ മ​ർ​ദി​ച്ച​ത്. ത​ട​യാ​നെ​ത്തി​യ യു​വ​തി​യു​ടെ പി​താ​വി​നും മ​ർ​ദ​ന​മേ​റ്റു.

സ്ത്രീ​ധ​ന​ത്തു​ക ഉ​പ​യോ​ഗി​ച്ച് വാ​ങ്ങി​യ വീ​ട് വി​ൽ​ക്കു​ന്ന​തി​നെ ചൊ​ല്ലി​യാ​യി​രു​ന്നു ത​ർ​ക്കം. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ നൗ​ഹ​ത്ത് ആ​ലു​വ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

സം​ഭ​വ​ത്തി​ൽ ജൗ​ഹ​റി​നും മാ​താ​വ് സു​ബൈ​ദ​യ്ക്കു​മെ​തി​രെ നൗ​ഹ​ത്ത് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രി​ക്കു​ക​യാ​ണ്. നൗ​ഹ​ത്ത് നാ​ല് മാ​സം ഗ​ർ​ഭി​ണി​യാ​ണ്.

LEAVE A REPLY

Please enter your comment!
Please enter your name here