കടുങ്ങല്ലൂർ:കടുങ്ങല്ലൂർ പഞ്ചായത്തിൽ ടി പി ആർ18 മുകളിലായതിനാൽ ട്രിപ്പിൾ ലോക്ക് ഡൗണിൽ വരുന്നതിനാൽ അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ ( 07.00 AM to 07.00 PM) ഒഴികെയുള്ള എല്ലാ വ്യാപാര സ്ഥാപനങ്ങളും അടച്ചിടേണ്ടതും, ഹോട്ടലുകളിൽ പാർസൽ മാത്രമാക്കി പിരിമിതപ്പെടുത്തണമെന്നും, അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകളിൽ തൊഴിലാളികൾ മാസ്ക്,കൈയ്യുറ എന്നിവ ധരിക്കേണ്ടതും സാനിറ്റൈസർ കടകളിൽ ഉപയോഗത്തിനായി വസ്തുക്കേണ്ടതും സാമൂഹിക അകലം കർശനമായി പാലിക്കേണ്ടതുമാണ്. മേൽ നിർദേശങ്ങൾ ലംഘിക്കുന്ന സ്ഥപനത്തിനെതിരേയും കർശന നടപടി സ്വീകരിക്കുന്നതാണ് എന്ന് ബിനാനി പുരം പോലീസ് സർക്കിൾ ഇൻസ്പെക്ടർ അറിയിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here