ഹൈക്കോടതി

കൊ​ച്ചി: എ​റ​ണാ​കു​ളം അ​ങ്ക​മാ​ലി അ​തി​രൂ​പ​ത​യി​ലെ ഭൂ​മി ഇ​ട​പാ​ടു സം​ബ​ന്ധി​ച്ച കേ​സി​ൽ സെ​ഷ​ൻ​സ് കോ​ട​തി​യു​ടെ വി​ധി ഹൈ​ക്കോ​ട​തി ശ​രി​വ​ച്ചു. ഭൂ​മി ഇ​ട​പാ​ടി​ൽ അ​തി​രൂ​പ​ത​യ്ക്കു ന​ഷ്ടം സം​ഭ​വി​ച്ചു എ​ന്നാ​രോ​പി​ച്ചാ​ണ് കേ​സു​ക​ൾ കൊ​ടു​ത്തി​രു​ന്ന​ത്. ക​ർ​ദി​നാ​ൾ മാ​ർ ജോ​ർ​ജ് ആ​ല​ഞ്ചേ​രി​യെ അ​ട​ക്കം എ​തി​ർ​ക​ക്ഷി​യാ​ക്കി​യാ​യി​രു​ന്നു കേ​സു​ക​ൾ ന​ൽ​കി​യി​രു​ന്ന​ത്.

കേ​സി​ൽ വി​ചാ​ര​ണ ന​ട​ത്താ​മെ​ന്ന​താ​യി​രു​ന്നു സെ​ഷ​ൻ​സ് കോ​ട​തി വി​ധി. ഇ​തി​നെ​തി​രേ മാ​ർ ജോ​ർ​ജ് ആ​ല​ഞ്ചേ​രി ഹൈ​ക്കോ​ട​തി​യി​ൽ ന​ൽ​കി​യ ഹ​ർ​ജി​യി​ലാ​ണ് ഇ​പ്പോ​ൾ കീ​ഴ്ക്കോ​ട​തി​വി​ധി ശ​രി​വ​ച്ചി​രി​ക്കു​ന്ന​ത്. ഹൈ​ക്കോ​ട​തി വി​ധി ഉ​ത്ത​ര​വി​നെ​തി​രേ ഹ​ർ​ജി​ക്കാ​ർ സു​പ്രീം കോ​ട​തി​യെ സ​മീ​പി​ക്കും.

LEAVE A REPLY

Please enter your comment!
Please enter your name here